ട്രോളുകള്‍ക്ക് എതിരെ ശക്തമായി രാധിക മദന്‍ രംഗത്ത്. രാധിക മദന്റെ പ്രകടനം നീരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സിനിമയിലെ രംഗങ്ങള്‍കൊണ്ട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന് രാധിക മദന്‍ പറയുന്നു. ഇതിനാലാണ് വളരെ ശക്തമായി രാധിക മദന്‍ രംഗത്തെത്തിയിരിക്കുന്നത്. പതാക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് രാധിക മദന്‍.
സിനിമയില്‍ ബീഡി വലിച്ചതിന് ഇപ്പോള്‍ ട്രോള്‍ ചെയ്യപ്പെടുകയാണ്. ഓണ്‍ സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചിലര്‍ മനസ്സിലാക്കുന്നില്ല. അതിനാലാണ് ഇങ്ങനെ ട്രോള്‍ ഇട്ട് ആആസ്വദിക്കുന്നത്. ജീവിതത്തില്‍ പുകവലിക്കാത്ത ആളാണ് ഞാന്‍ എന്ന് രാധിക മദന്‍ പറയുന്നു. മാത്രമല്ല, ഓണ്‍സ്‌ക്രീനിലെയും ഓഫ് സ്‌ക്രീനിലെയും ജീവിതവും സ്വഭാവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ തയ്യാറകണമെന്ന് ധടക് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ഇഷാനും പറയുന്നു.
This post have 0 komentar
EmoticonEmoticon