തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന ചൊവ്വ-ബുധന്‍ ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Monday, 7 January 2019
Previous article
കണ്ണൂരില്‍ ബോംബ് ശേഖരണം-പോലീസ് കണ്ടെത്തി
This post have 0 komentar
EmoticonEmoticon