ads

banner

Sunday, 6 January 2019

author photo

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന് ഇന്ന് ഷഷ്ഠി പൂര്‍ത്തി. അതായത്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലോക കിരീടമണിയിച്ച നായകന്‍ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍ ദിനമാണ്. 1983-ല്‍ എതിരാളികളില്ലാത്ത ടീമെന്ന് വിശേഷിപ്പിച്ചിരുന്ന വെസ്റ്റിന്‍ഡീസിനെ തറപറ്റിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ചത്.

കൂടാതെ, ലോകകപ്പ് സെമിയില്‍ സിംബാബ്വേയ്ക്കെതിരേ കപില്‍ നേടിയ 175 റണ്‍സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, 1994-ല്‍ വിരമിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് കപിലിന്റെ പേരിലായിരുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement