ads

banner

Sunday, 6 January 2019

author photo

9.5 ഓവറില്‍ 9 വിക്കറ്റ് ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക രംഗത്ത്. ലക്ഷ്യമായ 41 റണ്‍സ് വെറും 9.5 ഓവറില്‍ മറികടന്നാണ് ദക്ഷിണാഫ്രിക്ക വിജയകുതിപ്പില്‍ എത്തിയിരിക്കുന്നത്. ഡീന്‍ എല്‍ഗാറിനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരീക്ഷിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പിഴച്ചു. 

ഹാഷിം അംല 2 റണ്‍സ് നേടി റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങിയെങ്കിലും ഡീന്‍ എല്‍ഗാര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കി.മാത്രമല്ല, ഫാഫ് ഡു പ്ലെസി 3 റണ്‍സുമായി പുറത്താകാതെ വിജയ സമയത്ത് ക്രീസില്‍ നിന്നു. മുഹമ്മദ് അബ്ബാസിനാണ് ഇന്നിംഗ്‌സില്‍ വീണ ഏക വിക്കറ്റ് ലഭിച്ചത്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement