ശിവസേനക്ക് മുന്നറിയിപ്പുമായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാൻ പാർട്ടി തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. സഖ്യകക്ഷികൾ തങ്ങൾക്ക് ഒപ്പം ചേർന്നാൽ സന്തോഷം. അവരെ സ്വീകരിക്കും. അവർക്ക് സഖ്യത്തിൽ നിൽക്കാൻ താൽപര്യമില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ബിജെപി സജ്ജമാണെന്നും അമിത് ഷാ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon