കൊച്ചി: പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചരണങ്ങള്‍ക്ക് ആവേശം പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തി.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. എറണാകുളം ഗസ്റ്റ്ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും.
അല്പസമയത്തിനകം രാഹുല്‍ ഗാന്ധി കൊച്ചി മറൈന്‍ ഡ്രവില്‍ എത്തും.
This post have 0 komentar
EmoticonEmoticon