ന്യൂഡല്‍ഹി: ഗൗതം ഗംഭീറിനെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ഡല്‍ഹി റിട്ടേണിങ് ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.അനുമതിയില്ലാതെ റാലി നടത്തിയതിനാണ് നടപടി എടുത്തിരിക്കുന്നത്.
ഡല്‍ഹി ജംഗ്പുരയില്‍ ഈ മാസം 25-നാണ് ഗംഭീര്‍ മുന്‍കൂര്‍ അനുമതി തേടാതെ റാലി നടത്തിയത്. രണ്ട് തിരഞ്ഞെടുപ്പ് ഐഡികാര്‍ഡുകളുണ്ടെന്ന ആരോപണവും ഗംഭീറിനെതിരെ ഉയര്‍ന്നിരുന്നു.
This post have 0 komentar
EmoticonEmoticon