ads

banner

Sunday, 6 January 2019

author photo

ഏഷ്യ കപ്പിൽ ഇന്ത്യക്ക് ഇന്ന് ആദ്യമത്സരം. ഗ്രൂപ്പ് എ മൽസരത്തിൽ തായ്‌ലാൻഡിനെതിരെയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആതിഥേയരായ യുഎഇ, ബഹ്‌റൈൻ തുടങ്ങിയവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. പത്തിന് യുഎഇയ്ക്കെതിരെയും 14ന് ബഹ്റൈനെതിരെയുമാണ് ഇന്ത്യയുടെ പിന്നീടുള്ള മൽസരങ്ങൾ. 

ഫിഫ റാങ്കിങിൽ ഇന്ത്യയ്ക്കാണു മുൻതൂക്കം. ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ നേട്ടവുമായി ഇന്ത്യ 97 –ാം സ്ഥാനത്തു നിൽക്കുമ്പോൾ തായ്‌ലൻഡ് 118–ാം സ്ഥാനത്താണ്. 

ഇന്ത്യയുടെ നാലാം വൻകരാ ചാംപ്യൻഷിപ്പാണിത്. 1964ൽ രണ്ടാം സ്ഥാനത്തെത്തി. സമീപകാല ഫോമിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്നു. മേഖലാ ചാംപ്യൻഷിപ്പായ സാഫ് കപ്പ് കൈവിട്ടാണ് ഇന്ത്യ വരുന്നത്. 

ഏഴാം ഏഷ്യൻ കപ്പിനാണ് തായ്‌ലൻഡ് ഇറങ്ങുന്നത്. 1972ൽ മൂന്നാം സ്ഥാനത്തെത്തിയത് മികച്ച നേട്ടം. 2007ൽ ആതിഥേയരെന്ന നിലയിൽ പങ്കെടുത്ത തായ്‌ലൻഡ് 12 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വരുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement