തിരുവനന്തപുരം: നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഇന്നുമുതല്‍ ഓണ്‍ലൈനായി ലഭ്യമാകും. ഇ-ഡിസ്ട്രിക്‌ട് പോര്‍ട്ടലിന് പുറമേ അക്ഷയകേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം.
വില്ലേജ് ഓഫീസര്‍ അപേക്ഷ ഓണ്‍ലൈനായി സാക്ഷ്യപ്പെടുത്തിയാലുടന്‍ ഇ- സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
This post have 0 komentar
EmoticonEmoticon