ads

banner

Thursday, 10 January 2019

author photo

ന്യൂഡല്‍ഹി:ഉയര്‍ന്ന ജാതിക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ബില്ലിനെ സംസ്ഥാന ബിജെപി ഘടകം സ്വാഗതം ചെയ്യുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള. ബില്ല് ഇരുസഭകളിലും പാസായ സന്തോഷം പങ്കുവെച്ച് മറ്റന്നാള്‍ ആഹ്‌ളാദ ദിനമായി കേരള ബിജെപി സംസ്ഥാന ഘടകം ആഘോഷിക്കുമെന്നും ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ പറഞ്ഞു.

രാജ്യത്തെ സംവരണമില്ലാത്ത മുസ്ലീങ്ങള്‍ക്കും ബില്ല് സഹായകരമാകും. ഈ ബില്ലിലൂടെ കേരളത്തിലെ ഹിന്ദു ഇതര വിഭാഗത്തിലുള്ളവര്‍ക്കും ആനുകൂല്യം ലഭിക്കും. ലീഗിനെയും സിപിഐയുടെയും നിലപാട് സംബന്ധിച്ച് അവര്‍ തന്നെ വിശദീകരിക്കണം. മലബാറിലെ മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള പ്രസ്ഥാനമായി ലീഗ് ചുരുങ്ങുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

അക്രമം ഉണ്ടായപ്പോള്‍ ബിജെപി കര്‍ശന നിലപാട് എടുത്തു. അക്രമങ്ങളുണ്ടാകുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പരിരക്ഷ ലഭിക്കണം. കേരളത്തിലെ മാധ്യമങ്ങളുടെ സിപിഐഎം ഫ്രാക്ഷന്‍ ആണ് ബഹിഷ്‌കരണത്തിലേക്ക് നയിച്ചതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement