ads

banner

Monday, 28 January 2019

author photo

ഇന്ത്യൻ പ്രവാസികളുടെ​ മൃതദേഹം ആറ്​ ഗൾഫ്​ രാജ്യങ്ങളിൽനിന്ന് കൊണ്ടുവരാനുള്ള നിരക്ക്​ ഏകീകരിച്ചതായി എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഇത്​ മുൻ നിരക്കിനേക്കാൾ 40 ശതമാനം കുറവായിരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളുമായി നടത്തിയ ചർച്ചക്കു ശേഷമാണ്​ തീരുമാനം. 

വിവിധ രാജ്യങ്ങളിൽനിന്ന്​ മൃതദേഹം കൊണ്ടുവരാനുള്ള പുതിയ നിരക്ക്​ ഇങ്ങനെയായിരിക്കും (ഇന്ത്യൻ തുക ബ്രാക്കറ്റിൽ): 

യു.എ.ഇ -1500 ദിർഹം (29,000 രൂപ), സൗദി -2200 റിയാൽ (41,800), ഖത്തർ -2200 റിയാൽ (43,000), ബഹ്​റൈൻ -225 ദീനാർ (42,500), ഒമാൻ -160 റിയാൽ (29,500), കുവൈത്ത് ​-175 ദീനാർ (40,900).

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement