തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ അക്രമം. ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടാക്കടയ്ക്ക് സമീപമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റത്.
മാത്രമല്ല, ഊരൂട്ടമ്പലം മണ്ഡല്‍ ശാരീരിക് പ്രമുഖ് ശിവപ്രസാദിനെതിരെയാണ് അക്രമണം ഉണ്ടായത്. കൂടാതെ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon