ന്യൂഡല്‍ഹി:സാമ്പത്തിക സംവരണ ബില്ലിനെ ചോദ്യം ചെയ്തു കൊണ്ട് യൂത്ത് ഫോര്‍ ഇക്വാലിറ്റി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. സാമ്പത്തികം മാത്രമല്ല സംവരണത്തിന്റെ മാനദണ്ഢമെന്ന് ഹര്‍ജിക്കാര്‍ പറയുന്നു.
സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയും ലോക്സഭയും പാസാക്കിയിരുന്നു. രാഷ്ട്രപതി അംഗീകാരം നൽകിയാൽ മുന്നോക്ക വിഭാഗത്തിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം രാജ്യത്ത് യാഥാർഥ്യമാവും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon