ads

banner

Tuesday, 5 February 2019

author photo

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്കു ഫണ്ട് സ്വരൂപിച്ചു നൽകാത്ത കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. കാസർകോട്, കണ്ണൂർ ജില്ലകളിലെ 10 മണ്ഡലം കമ്മിറ്റികൾക്ക് എതിരെയാണു കെപിസിസി പ്രസിഡന്റിന്റെ നിർദേശ പ്രകാരം അച്ചടക്ക നടപടിയെടുത്തത്. പിരിച്ചുവിട്ട മണ്ഡലം കമ്മിറ്റികള്‍ക്കു പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഡിസിസി പ്രസിഡന്റുമാർക്കു നിർദേശം നൽകി.

കാസർകോട് ജില്ലയിലെ മടിക്കൈ, പനത്തടി, കോടോം ബേളൂര്‍, ദേലംപാടി, പൈവളിഗെ, എന്‍മകജെ, ചീമേനി, കണ്ണൂർ ജില്ലയിലെ രാമന്തളി, എരമം, കുറ്റൂര്‍, ചെങ്ങളായി എന്നീ മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.  പ്രവര്‍ത്തനഫണ്ട് ഭാഗികമായി നല്‍കിയ മണ്ഡലം കമ്മിറ്റികൾക്കു ബാക്കി തുക നൽകാൻ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement