ഫെറോസ്പുര്‍: പാക്കിസ്ഥാനില്‍നിന്നും കടത്തിക്കൊണ്ടുവന്ന 14 കിലോ ഹെറോയിന്‍ പഞ്ചാബ് പോലീസ് പിടികൂടി.കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കള്ളക്കടത്തുകാരന് സരാജ് സിംഗ് അറസ്റ്റിലായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നെര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയില്‍ ഫെറോസ്പുരിലെ സദാറില്നിന്നാണ് സരാജ് സിംഗ് അറസ്റ്റിലായത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon