മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. രണ്ട് ട്വന്റി 20യും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ന്യുസീലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും ജസ്പ്രീത് ബുംറയും തിരിച്ചെത്തും. മൂന്നാം ഓപ്പണര്‍, ഇടംകൈയന്‍ പേസര്‍ എന്നീ വിഭാഗങ്ങളിലേക്ക് കൂടുതല്‍ താരങ്ങളെ പരീക്ഷിക്കാന്‍ പരമ്പര ഉപയോഗിച്ചേക്കും.
ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന രാജ്യാന്തര മത്സരങ്ങളാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കുക. പരമ്പരയിലെ ആദ്യ മത്സരം ഈ മാസം 24ന് നടക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon