ads

banner

Monday, 4 February 2019

author photo

ബെഹ്‌റൂസ് ബൂച്ചാനി- തടവറയില്‍ നിന്ന് ഒരു കലാസൃഷ്ടിക്ക് പുരസ്കാരം നേടുന്ന വ്യക്തി. ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകനായ ബൂച്ചാനി ആറു കൊല്ലം മുമ്പാണ് അഭയാര്‍ഥി തടവുകാരനായി പപ്പുവ ന്യൂ ഗിനിയ ദ്വീപിലെത്തിയത്. നോ ഫ്രണ്ട് ബട്ട് ദ മൗണ്ടെയ്ന്‍സ്: റൈറ്റിങ് ഫ്രം മാനൂസ് പ്രിസണ്‍   എന്ന പുസ്തകം   പ്രാദേശികഭാഷയായ ഫര്‍സിയില്‍ ഓരോ അധ്യായമായെഴുതി വാട്‌സ് ആപ്പിലൂടെ ഓസ്‌ട്രേലിയയിലെ പരിഭാഷകന് ബൂച്ചാനി  അയച്ചു കൊടുക്കുകയായിരുന്നു. അയച്ചു കൊടുത്തിരുന്ന ഭാഗങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുകയായിരുന്നു. ഓഓസ്‌ട്രേലിയയുടെ കര്‍ക്കശ കുടിയേറ്റനയങ്ങളുടെ നിശിത വിമര്‍ശകനാണ് ബൂച്ചാനി. സാഹിത്യത്തിന് ഓസ്‌ട്രേലിയയില്‍ നല്‍കുന്ന ഉന്നത പുരസ്‌കാരമായ വിക്ടോറിയന്‍ പുരസ്‌കാരം ബൂച്ചാനിയുടെ പുസ്തകത്തിന് ലഭിച്ചു. തന്നെ തടവിലാക്കിയ രാജ്യം നല്‍കുന്ന പുരസ്‌കാരം തന്നെ തേടി വന്നതില്‍ അഭിമാനമുണ്ടെന്ന് ബൂച്ചാനി വാട്‌സ് ആപ്പിലൂടെ അറിയിച്ചു. ദ്വീപിലെ തടവറയുടെ അധികൃതര്‍ തന്റെ ഫോണ്‍ കണ്ടെത്തിയേക്കുമെന്ന് എപ്പോഴും ഭയപ്പെട്ടിരുന്നതായി ബൂച്ചാനി പറഞ്ഞു.

 

കുറ്റകൃത്യം ചെയ്യാതെ തടവിലാക്കപ്പെട്ട നിരപരാധികളാണ് തനിക്ക് ചുറ്റുമെന്നും അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തതിന്റെ നിരാശയിലാണ് താനെന്നും ബൂച്ചാനി ടെക്സ്റ്റ് ചെയ്തു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement