കൊല്‍ക്കത്ത: നരേന്ദ്ര മോദി അധികാരത്തിനായി ആളുകളെ കൊലപ്പെടുത്തിയ ആളാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമ്ത ബാനര്‍ജി. കലാപങ്ങള്‍ സൃഷ്ടിച്ച് ആളുകളെ കൊലപ്പെടുത്തിയ ആളാണ് മോദിയെന്നത് വസ്തുതയാണ്.
ഗുജറാത്തിവ്‍ ഗോദ്ര കലാപം സംഭവിച്ചത് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് അദ്ദേഹം അന്വേഷണം നേരിട്ടതെന്നും മമ്ത പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon