മൂന്നാർ : മൂന്നാറില്‍ പുഴയോരം കയ്യേറിയുള്ള അനധികൃത നിര്‍മ്മാണ വിഷയം ദേവികുളം സബ് കളക്ടർ രേണു രാജ് ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് നിർമാണം നടക്കുന്നത്. റവന്യൂ വകുപ്പ് നടപടി തടസ്സപ്പെടുത്തിയ എംഎൽഎ യുടെ നടപടിയും കളക്ടർ കോടതിയെ അറിയിക്കും.
അതേസമയം ദേവികുളം എംഎൽഎയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും എംഎൽഎ എന്നുമാത്രമാണ് എസ് രാജേന്ദ്രനെ സംബോധന ചെയ്തതെന്ന് കളക്‌ടർ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon