കച്ച്: ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന് മീന്‍പിടിത്ത ബോട്ട് ബിഎസ്എഫ് പിടിച്ചെടുത്തു. ബോട്ടിലുണ്ടായിരുന്ന രണ്ടു പാക് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു.
ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തുള്ള വന്‍വാരി ക്രീക്ക് മേഖലയില്‍ക്കണ്ട ബോട്ടാണ് ബുധനാഴ്ച വൈകുന്നേരം പിടിച്ചെടുത്തത്.
മീന്‍പിടിത്തത്തിനിടെ ഒട്ടേറെത്തവണ പാക് മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ചിട്ടുണ്ട്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon