കൊല്ലം : സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധനെ മാറ്റി. പകരം മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന് താത്കാലിക ചുമതല നൽകി. പുതിയ സെക്രട്ടറിയെ ജില്ലാ കൗണ്‍സിൽ തീരുമാനിക്കും. തിങ്കളാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം.കഴിഞ്ഞ സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്ത് 80 വയസ് പിന്നിട്ടവർ തുടരേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടിരുന്നു. ഭാഗമായാണ് അനിരുദ്ധനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon