ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നായിക് സന്ദീപ് കുമാര്‍ മരിച്ചു. കഴിഞ്ഞ 12-ാം തീയതി പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് സന്ദീപ് കുമാറിനു പരിക്കേറ്റത്.
ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ് സന്ദീപ് കുമാര്‍. ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon