ലക്നോ: ഉത്തര്‍പ്രദേശിലെ ബരാജ്പുര് റെയില്‍വേ സ്റ്റേഷനുസമീപം കാണ്‍പുര്‍-ഭിവാനി കാളിന്ദി എക്സ്പ്രസ് ട്രെയിനില്‍ സ്ഫോടനം. ട്രെയിനിലെ ജനറല്‍ കോച്ചിലെ ശുചിമുറിയിലായിരുന്നു സ്ഫോടനം.
ബുധനാഴ്ച രാത്രിയോടെയിരുന്നു സംഭവം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കാണ്‍പുര്‍ എസ്എസ്പി അനന്ദ് ദിയോ പറഞ്ഞു
This post have 0 komentar
EmoticonEmoticon