കൊച്ചി•പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അങ്കമാലി അഡ് ലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, മമ്മൂട്ടി തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു.
http://bit.ly/2wVDrVvരമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി
Next article
ഒരു അഡാർ ലൗവും ഇന്റർനെറ്റിൽ
This post have 0 komentar
EmoticonEmoticon