തിരുവനന്തപുരം:അഡാര്‍ ഐറ്റവുമായി വരുന്നുവെന്ന് പറഞ്ഞിട്ട് എന്താണ് വൈകുന്നത് നോക്കിയിരുന്ന പ്രേക്ഷകര്‍ക്കുമുന്നിലേക്ക് ഒട്ടും നിരാശപ്പെടുത്താതെ ഒരു അഡാര്‍ ഫാമിലി എന്റര്‍റ്റൈനര്‍ നല്‍കി പ്രണയവിരുന്ന് ഒരുക്കിയിരിക്കുകയാണ് ഒമര്‍ ഇന്ന്. ലോകത്താകമാനം 2000 തീയ്യേറ്ററില്‍ റിലീസൊരുക്കി ചരിത്രമാക്കിയ അഡാര്‍ ടീമിന്റെ വിജയം. യുവാക്കളുടെ മനസ്സറിഞ്ഞ ചിത്രമെന്ന് അഡാര്‍ലൗവ്വിനെ ഒറ്റവാക്കില്‍ പറയാം.
റിലീസ് ദിനം സിനിമകളുടെ വ്യാജപതിപ്പുകള്‍ വരാറുളള ഒരു പ്രമുഖ സൈറ്റിലാണ് അഡാറ് ലവും വന്നിരിക്കുന്നത്. പൈറസി ഭീമന്മാരായ ഈ സൈറ്റ് അഡാറ് ലവിനൊപ്പം രണ്‍വീര്‍ സിങ്ങ് ചിത്രമായ ഗല്ലി ബോയ് യെയും ആദ്യ ദിവസം ചോര്‍ത്തിയിരുന്നു. പ്രൊഡക്ഷന്‍ കമ്പനികള്‍ക്കു വിതരണക്കാര്‍ക്കും നിരന്തരം തലവേദന സൃഷ്ടിക്കുകയും നഷ്ടം വരുത്തിവെക്കുകയും ചെയ്യാറുളള പ്രമുഖ വ്യാജ വെബ്‌സൈറ്റിലാണ് പുതിയ സിനിമകളുടെ ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon