മുംബൈ: മുംബൈ നഗരവും കനത്ത സുരക്ഷയില്‍. അതായത്, പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് നഗരം കനത്ത സുരക്ഷയില്‍ ആയിരിക്കുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്
മാത്രമല്ല, വാഹനങ്ങളും അപരിചിതരായ ആളുകളെയുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനു പുറമെ രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരിക്കുകയാണ്.
This post have 0 komentar
EmoticonEmoticon