ഹവാന: ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ആറായി. ഒരാഴ്ച മുമ്ബ് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
1238 വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. ഇവയില്‍ 347 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ കാറ്റ് പലയിടത്തും വാഹനങ്ങള്‍ മറിച്ചിട്ടിരുന്നു.
This post have 0 komentar
EmoticonEmoticon