പശ്ചിമബംഗാൾ: കൊൽക്കത്തയിൽ സ്ഫോടക വസ്തുക്കളുമായി രണ്ടു തീവ്രവാദികൾ പിടിയിലായി. കൊല്‍ക്കത്തയില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്നാണ് ഭീകരരെ പിടികൂടിയത്.
ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന സംഘടനയിൽപ്പെട്ട ഭീകരവാദികളെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon