തിരുവനന്തപുരം : എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന കേരള സംരക്ഷണ യാത്രയുടെ തെക്കന്‍ മേഖലയിലെ തിങ്കളാഴ്ചത്തെ പര്യടന പരിപാടികള്‍ റദ്ദാക്കി. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ രാവിലെ 10ന് പര്യടനം പുനഃരാരംഭിക്കും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി മണ്ഡലത്തില്‍ നിന്നും ജാഥാ പര്യടനം ആരംഭിക്കും. 'ബിജെപി സര്‍ക്കാരിനെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരള സംരക്ഷണ യാത്ര.
http://bit.ly/2wVDrVvഹർത്താൽ: കേരളസംരക്ഷണ യാത്ര റദ്ധാക്കി
Next article
പരാജയ ഭീതിയിൽ സിപിഎം അഴിഞ്ഞാടുന്നു: എ.കെ ആന്റണി
Previous article
ഹർത്താലിനെതിരെ കർശന നടപടി സ്വീകരിക്കണം;ഹൈക്കോടതി
This post have 0 komentar
EmoticonEmoticon