ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന പാക് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ത്യയുടെ മിഗ് 21 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ഇതെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാദം ഇന്ത്യൻ വ്യോമസേന തള്ളി. ഇത് പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനത്തിന്റെ ഭാഗങ്ങളാണെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചു.
This post have 0 komentar
EmoticonEmoticon