ന്യുഡല്‍ഹി: ലോക‌്സഭ തൈരഞ്ഞെടുപ്പില്‍ ആറ‌് സംസ്ഥാനങ്ങളിലെ 20 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക സിപിഐ എം പ്രഖ്യാപിച്ചു. ബംഗാളില്‍ പതിമൂന്നും ആന്ധ്രപ്രദേശ‌്, തെലങ്കാന സംസ്ഥാനങ്ങളില്‍ രണ്ടും ജാര്‍ഖണ്ഡ‌്, ഉത്തരാഖണ്ഡ‌്, കര്‍ണാടക എന്നിവിടങ്ങളില്‍ ഒന്നു വീതം സ്ഥാനാര്‍ത്ഥികളെയാണ‌് സിപിഐ എം പ്രഖ്യാപിച്ചത‌്.
കേരളത്തിലെയും ബംഗാളിലെയും 16 വീതം സഥാനാര്‍ത്ഥികളും ത്രിപുര, തമിഴ‌്നാട‌്, ഒഡീഷ, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ‌്, മധ്യപ്രദേശ‌് , മഹാരാഷ‌്ട്ര, പഞ്ചാബ‌്, ലക്ഷദ്വീപ‌് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ആദ്യ ഘട്ടത്തില്‍ സിപിഎം പ്രഖ്യാപിച്ചിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon