പുലി ജൂതം മാര്‍ച്ച് 21 ന് പ്രദര്‍ശനത്തിനെത്തുന്നു. അതായത്, ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാലും വിശാലും മുഖ്യ വേഷത്തില്‍ അഭിനയിച്ച് മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'വില്ലന്‍'. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങുകയാണ്.
'പുലി ജൂതം' എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്. ഹന്‍സിക, മഞ്ജു വാര്യര്‍, റാഷി ഖന്ന തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്.
This post have 0 komentar
EmoticonEmoticon