മലേഷ്യ: 28-ാമത് സുല്‍ത്താന്‍ അസ്ലാന്‍ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജപ്പാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു.
24-ാം മിനിറ്റില്‍ വരുണ്‍ കുമാറിലൂടെ ഇന്ത്യ ലീഡെടുത്ത ഇന്ത്യയ്ക്ക് 55-ാം മിനിറ്റില്‍ സിമ്രന്‍ജിത്ത് സിംഗ് രണ്ടാം ഗോള്‍ സമ്മാനിച്ചു. ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗിന്റെ പാസിലായിരുന്നു ഗോള്‍ പിറന്നത്.
ഞായറാഴ്ച്ച ദക്ഷിണകൊറിയയ്ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon