ads

banner

Wednesday, 20 March 2019

author photo

കുവൈത്ത് സിറ്റി : കുവെെത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു . സുലൈബിക്കാത്ത് സെമിത്തേരിയ്ക്ക് സമീപം നഹ്ദയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പള്ളിയുടെ മേല്‍ക്കൂരയാണ് തകര്‍ന്നത്.

അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു . റൂഫില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. അഞ്ച് പേരാണ് തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. ഇവരില്‍ മൂന്നു പേര്‍ മരണപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement