ads

banner

Tuesday, 5 March 2019

author photo

ലോകവ്യാപകമായി 5ജി സാങ്കേതികവിദ്യ ഉടന്‍ വരും. അതിന്റെ ഭാഗമായി ലോകത്ത് ആദ്യമായി ഇതാ ഖത്തറില്‍ 5 ജി സാങ്കേതിക വിദ്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. അതായത്, സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡ്-അപ് ലോഡ് സ്പീഡ് എന്ന നേട്ടമാണ് കൈവരിക്കാന്‍ 5 ജി സാങ്കേതികവിദ്യയിലൂടെ സാധിച്ചിരിക്കുകയാണ്. മാത്രമല്ല, അധികം വൈകാതെ ലോകവ്യാപകമായി 5 ജി സാങ്കേതികവിദ്യ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

കൂടാതെ, രാജ്യത്തെ പൊതുമേഖലാ മൊബൈല്‍ സേവനദാതാക്കളായ ഉറീഡുവാണ് ഖത്തറില്‍ 5 ജി സേവനം ലഭ്യമാക്കിയത്. ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ 5 ജി സിമ്മുകള്‍ ഉറീഡു നല്‍കും. ഇതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നു. 5 ജി സേവനം ലഭ്യമാകണമെങ്കില്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാന്‍ഡ്സെറ്റുകളും അനിവാര്യമാണ്. ഇത്തരം ഹാന്‍ഡ്‌സെറ്റുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും ഉറീഡു അറിയിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement