തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി എം പാനല്‍ കണ്ടക്ടര്‍മാര്‍ വീണ്ടും സമരത്തിനിറങ്ങുന്നു. ഈ മാസം 27 മുതല്‍ ലാണ് സമരത്തിലേക്കിറങ്ങുന്നത്. സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് വ്യവസ്ഥ മാനേജ്‌മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരം.
ഇന്നലെ മുതല്‍ എംപാനലുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണ്ടെന്ന് മാനേജ്‌മെന്റ് യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 18 മുതല്‍ ലീവ് വേക്കന്‍സിയില്‍ എംപാനലുകാരെ നിമച്ചിരുന്നു.
This post have 0 komentar
EmoticonEmoticon