ഗുജറാത്ത് : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാനാകില്ല. പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപെട്ട കേസില്‍ രണ്ടു വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹാര്‍ദ്ദിക് പട്ടേലിന് മത്സരിക്കാന്‍ സാധിക്കാത്തത്. നിലവില്‍ ഈ കേസുമായി ബന്ധപെട്ടു ജാമ്യത്തിലായിരുന്നു ഹാര്‍ദ്ദിക്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon