പാറ്റ്ന: ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവ് ആര്‍ജെഡി വിദ്യാര്‍ഥി സംഘടനയുടെ അധ്യക്ഷ സ്ഥാനം രാജിവച്ചു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ട്വീറ്റില്‍ ആരുടേയും പേരെടുത്ത് പറയാതെ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. താന്‍ നിഷ്കളങ്കനാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റ് പറ്റയതായി അദ്ദേഹം പറയുന്നു. എല്ലാവരുടേയും നില തനിക്ക് അറിയാമെന്നും തേജ് പ്രദാപ് ട്വീറ്റ് ചെയ്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon