ലാൽ ജോസിന്‍റെ പുതിയ ചിത്രം നാൽപ്പത്തിയൊന്നിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ലാൽ ജോസിന്‍റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. ബിജുമേനോനും നിമിഷ സജയനുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. സിഗ്നേച്ചർ സ്റ്റുഡിയോസിന്‍റെ ബാനറിൽ ജി.പ്രജിത്ത്, അനുമോദ് ബോസ്, ആദർശ് നാരായണൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
നവാഗതനായ പി.ജി പ്രഗീഷാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon