മുബൈ: മഹാരാഷ്ട്രയില്‍ ബസ് അപകടത്തില്‍ നാല് പേര്‍ മരിച്ചു. പല്‍ഗറിലെ ത്രിബകേശ്വര്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്. അമ്പതോളം പേര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷ പ്രവര്‍ത്തനവുമായി പ്രദേശനിവാസികളാണ് എത്തിയത്.
This post have 0 komentar
EmoticonEmoticon