ടെഹ്റാന്: ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി ഈയാഴ്ച്ച ഇറാക്ക് സന്ദര്‍ശിക്കും. ഹസന് റൂഹാനിയുടെ ആദ്യ ഇറാക്ക് ഔദ്യോഗിക സന്ദര്‍ശനമാണിത്. റൂഹാനിയുടെ സന്ദര്‍ശനത്തെ ചരിത്രപരമെന്ന് ഇറാന് വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചു.
സന്ദര്‍ശനത്തില്‍ ഇറാക്കുമായുള്ള വാണിജ്യബന്ധം മെച്ചപ്പെടുന്നതിന് ഊന്നല്‍ നല്‍കും. ഗൗരവപൂര്‍ണമായ ധാരണകള്‍ക്കും സന്ദര്‍ശനം വഴിയുണ്ടാക്കുമെന്ന് ഇറാന്റെ നയതന്ത്രപ്രതിനിധി പ്രതികരിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon