മസ്‌ക്കറ്റ്: ഒമാന് സുനാനി ഭീഷണിയില്ലെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (പിഎസിഎ) അറിയിച്ചു. അതായത്, ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് സുനാനി ഭീഷണിയില്ലെന്നാണ് അറിയിപ്പ്. ഒവന്‍ ഫ്രാക്ചര്‍ സോണ്‍ മേഖലയിലായിരുന്നു കഴിഞ്ഞദിവസം ഭൂകമ്പം അനുഭവപ്പെട്ടത്.
അതായത്, ശനിയാഴ്ച രാവിലെ 5.17 ഓടെ (മസ്‌ക്കറ്റ് സമയം) അനുഭവപ്പെട്ട റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നാണ് ഒമാന് സുനാമി ഭീഷണിയില്ലെന്ന് ഒമാന്‍ കാലാവസ്ഥാ അതോറിറ്റിയും ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon