ഡല്‍ഹി: തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. രാജ്യത്തെ 110 ലോക്‌സഭാ മണ്ഡലങ്ങളില്‍ 'പണമൊഴുകാന്‍' സാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല, തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റുകളിലും കര്‍ണാടക, ബിഹാര്‍, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിലെ പകുതിയിലേറെ മണ്ഡലങ്ങളിലും പണശക്തിയാവും വിധി നിര്‍ണയിക്കുക എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു ഈ നടപടി. കൂടാതെ, പണം, മദ്യം, ലഹരിമരുന്ന്, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ സൗജന്യമായി നല്‍കിയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യത. ഇവിടെ മുന്‍കരുതലായി കമ്മിഷന്‍ 2 വീതം പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon