ads

banner

Sunday, 17 March 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്തെ നാലു ജില്ലകളില്‍ സൂര്യഘാതത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. തൃശൂര്‍,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. 

സൂര്യാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ പൊതുജനങ്ങള്‍ക്കായി നിര്‍ദേശങ്ങളും അഥോറിറ്റി അറിയിച്ചിട്ടുണ്ട്.

*രാവിലെ 11 മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് വരെ എങ്കിലും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

*നീര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പില്‍ കയ്യില്‍ കരുതണം

*പരമാവധി ശുദ്ധജലം കുടിക്കുക

*കാപ്പി,ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക

തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍ 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement