'ഗൊറില്ല'ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അതായത്, ജീവയെ നായകനാക്കി നവാഗതനായ ഡോണ്‍ സാന്‍ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗൊറില്ല.
ചിത്രത്തില്‍ ശാലിനി പാണ്ഡെ, യോഗി ബാബു, രാധ രവി, സതീഷ്, രാജേന്ദ്രന്‍ എന്നിവരുംഅഭിനയിക്കുന്നു. മാത്രമല്ല, ചിത്രത്തില്‍ ഒരു ചിമ്പാന്‍സിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തമിഴ് സിനിമയില്‍ ആദ്യമായിട്ടാണ് ചിമ്പാന്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. വിജയ് രാഘവേന്ദ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൂടാതെ, സാം സി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
This post have 0 komentar
EmoticonEmoticon