ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ ബാരമുള്ളയിലും ഭീകരാക്രണം. സംഭവത്തില്‍ നാട്ടുകാരന് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
ബാരമുല്ളയിലെ മെയിന്‍ ചൗക്കിലാണ് സംഭവം. ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.
നേരത്തെ, പുല്‍വാമയിലെ എസ്ബിഐ ബാങ്ക് ശാഖയ്ക്കു സമീപം ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഈ സംഭവത്തില്‍ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon