മഹേഷ് ബാബുവിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണ് മഹര്‍ഷി . ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റെ ഫസ്റ്റ് സിംഗിള്‍ നാളെ പുറത്തുവിടും. പൂജ ഹെഗ്ഡെ, അല്ലാരി നരേഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
ചിത്രത്തിനായി കെ.യു മോഹനന്‍ ഛായാഗ്രഹണവും ദേവി ശ്രീ പ്രസാദ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon