ads

banner

Wednesday, 6 March 2019

author photo

ന്യൂഡൽഹി: റഫാൽ ആയുധ ഇടപാടിലെ അഴിമതി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതി വിചാരണയുടെ തുടക്കവും ഒടുക്കവും മോദിയിലാണെന്ന്​ രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവായെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.

മോദി ആരോപണ വിധേയനായ നിർണായക റഫാൽ ഫയലുകൾ മോഷ്​ടിക്കപ്പെട്ടതായാണ്​ സർക്കാർ പറയുന്നത്​. ഇത്​ തെളിവ്​ നശിപ്പിക്കലും ഒളിപ്പിച്ച്​​ വെക്കലുമാണെന്നും രാഹുൽ ആരോപിച്ചു. 

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ മോഷണം പോയെന്ന്​ സുപ്രീംകോടതിയിൽ വാദമുന്നയിച്ച കേന്ദ്ര സർക്കാറിന്​ കോടതിയിലും തിരിച്ചടി നേരിട്ടിരുന്നു. തെളിവ് മോഷ്ടിക്കപ്പെട്ടതാണെങ്കിലും ആ തെളിവ് പ്രസക്തമാണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയുമെന്ന്​ ജസ്​റ്റിസ്​ കെ.എം ജോസഫ്​ പറഞ്ഞു. മോഷ്ടിച്ച രേഖകൾ പ്രസക്തമെങ്കിൽ പരിഗണിക്കാമെന്ന് മുമ്പ് കോടതി പറഞ്ഞിട്ടുണ്ടെന്നും​ കെ.എം ജോസഫ്​ വ്യക്​തമാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement