ഏപ്രിൽ മാസത്തെ ആദ്യ പ്രവൃത്തിദിവസമായ ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാട് ഉണ്ടായിരിക്കില്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 2019 - 20 സാമ്പത്തിക വർഷമാരംഭിക്കുന്ന ദിനമായതിനാലാണ് ഏപ്രിൽ ഒന്നിന് ഇടപാടുകൾ നടത്താത്തത്. തിങ്കളാഴചയാണ് ഏപ്രിൽ ഒന്ന് എന്നതിനാൽ തലേദിവസം മാർച്ച് 31 ഞായറാഴ്ചയും അവധിയായിരിക്കും. ഇതിനാൽ ഇടപാടുകാർ ശ്രദ്ധിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon