കാബൂളിലെ ഷിയാ മേഖലയിലുണ്ടായ സ്ഫോടനങ്ങളില്‍ ആറു പേര് കൊല്ലപ്പെട്ടു. 23 പേര്‍ക്കു പരിക്കേറ്റു. പേര്‍ഷ്യന്‍ നവവത്സരാഘോഷം നടക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
ഒരു മോസ്കിലെ ശുചിമുറിയിലും ആശുപത്രിയുടെ പിറകിലും ഇലക്ട്രിക് മീറ്ററിലും സ്ഥാപിച്ച ബോംബുകളാണു പൊട്ടിത്തെറിച്ചത്. ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന് വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon